കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ല : കെ എം മാണി

313

കോട്ടയം: കേരള കോണ്‍ഗ്രസില്‍ അഭിപ്രായവ്യത്യാസമില്ലെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി. അഭിപ്രായ സ്വാതന്ത്ര്യമുള്ള പാര്‍ട്ടിയാണിത്. പാര്‍ട്ടിയില്‍ ഭിന്നതയുണ്ടാക്കാന്‍ ആരു ശ്രമിച്ചാലും അതിനു കഴിയില്ലെന്നും മാണി പറഞ്ഞു.

NO COMMENTS

LEAVE A REPLY