കെ.എം.എബ്രഹാം പുതിയ ചീഫ് സെക്രട്ടറി

260

തിരുവനന്തപുരം : കെ.എം.എബ്രഹാമിനെ ചീഫ് സെക്രട്ടറിയാക്കാന്‍ മന്ത്രിസഭാ തീരുമാനം. നളിനി നെറ്റോ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 1982 ബാച്ച്‌ ഐന്മ.എ.എസ് ഉദ്യോഗസ്ഥനാണ് കെ.എം.എബ്രഹാം. നിലവില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് കെ.എം.എബ്രഹാം. നളിനി നെറ്റോ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകും.