ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കു നേരെ കരിങ്കൊടി കാണിച്ചു

179

കോഴിക്കോട് : ആരോഗ്യമന്ത്രി കെ. കെ. ശൈലജയ്ക്കു നേരെ കരിങ്കൊടി കാണിച്ചു. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം കെഎസ്യു പ്രവര്‍ത്തകരാണ് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.