ചവറയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി

198

കൊല്ലം: ചവറയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജക്ക് നേരെ യൂത്ത് കോണ്‍ഗ്രസ്, ആര്‍വൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി. പ്രഭാത ഭക്ഷണത്തിനായി മന്ത്രി ചവറ ഗസ്റ്റ് ഹൗസിലെത്തിയപ്പോഴായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.