കെ.കെ.ശൈലജക്കെതിരെ അന്വേഷണത്തിന് ലോകായുക്ത ഉത്തരവ്

213

തിരുവനന്തപുരം: ബാലാവകാശ കമ്മീഷനിലെ നിയമനവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ലോകായുക്ത ഉത്തരവിട്ടു. സാമൂഹ്യക്ഷേമ വകുപ്പ് സെക്രട്ടറിക്കെതിരെയും അന്വേഷണം നടത്തും. രണ്ടാം എതിര്‍കക്ഷിയാണ് സാമൂഹ്യക്ഷേമ സെക്രട്ടറി.