ജെ എന്‍ യു ക്യാമ്പസ്സില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അഴുകിയ മൃതദേഹം

254

ന്യൂഡല്‍ഹി• ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല ക്യാമ്പസ്സില്‍ മരത്തില്‍ തൂങ്ങിയ നിലയില്‍ അജ്ഞാതന്റെ അഴുകിയ മൃതദേഹം കണ്ടെത്തി. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. 40 വയസിലേറെ പ്രായമുള്ള പുരുഷന്റെ മൃതദേഹമാണിതെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.