നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ജെഎംഎമ്മിന്റെ പ്രസിഡന്റ് ഹേമന്ദ് സോറൻ ;രാഹുൽ ഗാന്ധി

167
Congress party Vice President Rahul Gandhi speaks during a roadshow in Allahabad, India, Thursday, Sept. 15, 2016. Gandhi is on a Kisan Yatra, or Farmers Journey, ahead of the Uttar Pradesh state elections, scheduled for 2017. (AP Photo/Rajesh Kumar Singh)

റാഞ്ചി: ജെഎംഎമ്മിന്റെ പ്രസിഡന്റ് ഹേമന്ദ് സോറനാണ് ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുക. രാഹുൽ ഗാന്ധി സോറന്റെ പേര് നേരത്തെ തന്നെ നിര്‍ദേശിച്ചതാണ്. കോണ്‍ഗ്രസ് സോറന്റെ നേതൃത്വത്തിന് കീഴില്‍ അണിനിരക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. റാഞ്ചിയില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എതിരില്ലാതെയാണ് സോറന്‍ തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയെ വീഴ്ത്താന്‍ ഇത്രയും കാലം ശക്തനായ നേതാവ് സംസ്ഥാനത്തില്ലായിരുന്നു. രാഹുലിനൊപ്പം സോറന്‍ കൂടി ചേരുന്നതോടെ വമ്ബന്‍ പോരാട്ടം സംസ്ഥാനത്ത് നടക്കും.

NO COMMENTS