ജിഷ കൊലപാതകക്കേസ് ; വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീറുല്‍ ഇസ്ലാം അപ്പീല്‍ നല്‍കി

268

കൊച്ചി: ജിഷ കൊലപാതകകേസില്‍ പ്രതിയായ അമീറുല്‍ ഇസ്ലാം തന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. അഡ്വ. ബിഎ ആളൂറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. കീഴ്ക്കോടതിയുടെ വിധി റദ്ദാക്കണമെന്നും കേസില്‍ പുനരന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

NO COMMENTS