ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍

151

കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷി മരിച്ച നിലയില്‍.
ജിഷയുടെ അയല്‍വാസി സാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മരണകാരണം ഇതുവരെ അറിവായിട്ടില്ല.