എംഎല്‍എ ജിഗ്‌നേഷ് മേവാനിക്ക് നേരെ ഗുജറാത്തില്‍ ആക്രമണം

241

ഗാന്ധിനഗര്‍ : ദളിത് ആക്റ്റിവിസ്റ്റും എംഎല്‍എയുമായ ജിഗ്‌നേഷ് മേവാനിക്ക് നേരെ ആക്രമണം. ഗുജറാത്തില്‍ വച്ച് ജിഗ്‌നേഷിന്റെ കാറിന് നേരെയാണ് ആക്രമണമുണ്ടായത്.

NO COMMENTS