ജീന്‍പോള്‍ ലാലിന്റെ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്

248

കൊച്ചി: സംവിധായകന്‍ ജീന്‍പോള്‍ ലാലിന്റെ കേസില്‍ ഒത്തുതീര്‍പ്പ് പറ്റില്ലെന്ന് പൊലീസ്. ബോഡി ഡബിളിങ്ങും അശ്ലീല സംഭാഷണവും ക്രിമിനല്‍ കുറ്റമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍, സാമ്ബത്തിക തര്‍ക്കം പറഞ്ഞു തീര്‍ക്കാമെന്നും പൊലീസ് അറിയിച്ചു.