ദിലീപില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല : ജയറാം

326

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദിലീപിനെതിരെ നടന്‍ ജയറാം രംഗത്തെത്തി. ദിലീപില്‍ നിന്ന് ഇത്തരം പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്ന് ജയറാം പറഞ്ഞു. ഇക്കാര്യത്തില്‍ തനിക്ക് കടുത്ത വിഷമമുണ്ട്. ആരെക്കാളും അടുപ്പം തനിക്ക് ദിലീപുമായി ഉണ്ടായിരുന്നു. 33 വര്‍ഷം മുമ്ബ് കലാഭവനില്‍ നിന്ന് തുടങ്ങിയ ബന്ധമാണെന്നും ജയറാം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

NO COMMENTS