യു എ ഇ സന്ദർശനത്തിന് എത്തിയ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്‌മാനിന്ന് കെ എo സി സി പൈവളികെ പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ജനാബ് അബൂബക്കർ ഹാജി ബായാർ സ്നേഹോപഹാരം നൽകി സ്വീകരിക്കുന്നു .

186

അബുദാബി: യു എ ഇ സന്ദർശനത്തിന് എത്തിയ മഞ്ചേശ്വരം മണ്ഡലം ജനറൽ സെക്രടറി ഗോൾഡൺ അബ്ദുൽ റഹ്‌മാന്‌ കെ എo സി സി പൈവളികെ പഞ്ചായത്ത് കമ്മിറ്റിക്ക് വേണ്ടി ജനാബ് അബൂബക്കർ ഹാജി ബായാർ സ്നേഹോപഹാരം നൽകി സ്വീകരിക്കുന്നു ..കൂടാതെ യു എ ഇ സന്ദർശനത്തിന് എത്തിയ കാസർഗോഡ് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് അഷ്റഫ് എടനീർ, പുത്തിഗെ പഞ്ചായത്ത് പ്രസിഡന്റ് ഇസ്മായിൽ ഹാജി എന്നിവർക്ക് അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ സ്വീകരണം നൽകുകയും മണ്ഡലം ട്രസറർ അബ്ദുൽ റഹ്മാൻ കമ്പളയുടെ പ്രാർത്ഥനയോ കൂടി ആരംഭിച്ച യോഗം ജില്ലാ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ പൊവ്വൽ ഉൽഘാടനം ചെയ്തു.

മണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കൻദൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ , അനീഫ് പടിഞ്ഞാറ് മൂല, അബ്ദുൽ റഹ്മാൻ ചെക്കു ഹാജി, അസീസ് പെർമുദേ, ഹനീഫ് ചള്ള ഖായം, സുലൈമാൻ കാനകോട്
മണ്ഡലം, നേദാകളായ ശരീഫ് ഉറുമി, ലത്തീഫ് ഇരോടി, ഖാലിദ് ബംബ്രാണ, ഇസ്മായിൽ മുഗ്ലി,മുജീബ് മൊഗ്രാൽ. തുടങ്ങിയവർ സംബന്ധിച്ചു. സുൽഫി ശേണി സ്വാഗദവും ,അബ്ദുൽ റഹ്മാൻ കമ്പള നന്ദിയും പറഞ്ഞു.

NO COMMENTS