ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു

152

കൊച്ചി : ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. അറസ്റ്റ് അനിവാര്യമെന്ന് പൊലീസ് ബിഷപ്പിനെ ഇന്നാണ് അറിയിച്ചത്. വൈക്കം ഡിവൈഎസ്പിയാണ് ഇക്കാര്യം ബിഷപ്പിനെ അറിയിച്ചത്. മൂന്നാം ഘട്ടവും ചോദ്യം ചെയ്തതിന് ശേഷമാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.

NO COMMENTS