ജയിൽ ആക്രമിച്ച് തീവ്രവാദികളെ മോചിപ്പിച്ചു

251

ബഹ്‍റിൻ തലസ്ഥാനമായ മനാമയിലെ ജോ ജയിൽ ആക്രമിച്ച് തീവ്രവാദക്കേസികളിൽ തടവിൽ കഴിഞ്ഞവരെ മോചിപ്പിച്ചു. തോക്കുമായെത്തിയ അക്രമികൾ പൊലീസുകാരനെ വധിച്ച ശേഷം അകത്ത് കടന്നാണ് ഭീകരരെ രക്ഷപ്പെടുത്തിയത്. എത്ര പേർ രക്ഷപ്പെട്ടെന്ന വിവരം പുറത്തുവിട്ടിട്ടില്ല.സംഭവത്തെ തുടർന്ന് ജയിലിന് ചുറ്റും സുരക്ഷ ശക്തമാക്കി.

NO COMMENTS

LEAVE A REPLY