കേരളം​ ബീഭല്‍സമായ അവസ്ഥയിലാണെന്ന് ജേക്കബ്​ തോമസ്

200

തിരുവനന്തപുരം : കണ്ണും മൂക്കും ഒഴികെ എല്ലായിടത്തും വെട്ടേറ്റ് ബാന്‍ഡേജിട്ട് ബീഭല്‍സമായ അവസ്ഥയിലാണ് കേരളമെന്ന്​​ ജേക്കബ്​ തോമസ്.​ 2008 ല്‍ അഴീക്കോട് കേരളത്തെ പറ്റി പറഞ്ഞ ഇക്കാര്യം ഇപ്പോള്‍ കൂടുതല്‍ പ്രസക്തമാണെന്നും ജേക്കബ്​ ​തോമസ്​ പറഞ്ഞു. കേരളത്തില്‍ ബീച്ചില്‍ നടക്കുന്നയാളെ കൊല്ലുന്നു. ഉറങ്ങിക്കിടക്കുന്നയാളെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി കൊല്ലുന്നു. കേരളം നിശബ്ദമായിപ്പോയെന്നും സമൂഹ മാധ്യമങ്ങളിലെ കലപിലക്കപ്പുറം എന്താണ് ഇവിടത്തെ ജനങ്ങളുടെ പ്രതികരണ ശേഷിയെന്നും ജേക്കബ്​ തോമസ് ചോദിച്ചു.

NO COMMENTS