ജേക്കബ് തോമസിനെതിരെ സര്‍ക്കാര്‍ തല അന്വേഷണം

190

തിരുവനന്തപുരം : ജേക്കബ് തോമസിനെതിരെ സർക്കാർ തല അന്വേഷണം. ജേക്കബ് തോമസിന്റെ വിശദീകരണം സർക്കാർ തള്ളി. ആഭ്യന്തരസെക്രട്ടറി അധ്യക്ഷനായ സമതി ചട്ടലംഘനം പരിശോധിക്കും. സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും.

NO COMMENTS