ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം

243

തിരുവനന്തപുരം: മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണം. അനധികൃത സ്വത്ത് സമ്ബദിച്ചെന്ന പരാതിയിലാണ് അന്വേഷണം. സത്യന്‍ നരവൂര്‍ എന്നയാളാണ് ജേക്കബ് തോമസിനെതിരെ പരാതി നല്‍കിയത്. തമിഴ്നാട്ടില്‍ 100 ഏക്കര്‍ അനധികൃത സ്വത്ത് ജേക്കബ് തോമസ് വാങ്ങിക്കൂട്ടിയെന്നാണ് ഇയാള്‍ പരാതി നല്‍കിയത്.