സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ രാ​ജി വെക്കണമെന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല

47

തി​രു​വ​ന​ന്ത​പു​രം: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​ രാ​ജി വെക്കണമെന്നും ഐ​ടി വ​കു​പ്പി​ല്‍ ന​ട​ന്ന നൂ​റു ക​ണ​ക്കി​ന് പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ളെ​ല്ലാം മു​ഖ്യ​മ​ന്ത്രി അ​റി​ഞ്ഞാ​ണ് ന​ട​ന്ന​തെന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല.
കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നി​ല്‍ സീ​നി​യ​ര്‍ ഫെ​ലോ ആ​യി​ട്ടാ​ണ് അ​മേ​രി​ക്ക​ന്‍ പൗ​ര​യെ നി​യ​മി​ച്ച​തെന്നും അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വ​മു​ള്ള സ്ത്രീ​ക്ക് ഐ​ടി സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​നി​ല്‍ ജോ​ലി കി​ട്ടി​യ​ത് എ​ങ്ങ​നെ​യാ​ണെ​ന്നും ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടു​ള്ള ധ​ര്‍​ണ​യു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ര്‍​വ​ഹി​ച്ചു​കൊ​ണ്ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

NO COMMENTS