ഐ ടി ഐ പ്രവേശനം – തിയ്യതി നീട്ടി

5

കാസറഗോഡ് : വെസ്റ്റ് എളേരി ഗവ. ഐടിഐ(വനിത) പ്രവേശനത്തിനുള്ള തീയ്യതി ജനുവരി 16 വരെ നീട്ടി. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഫിസില്‍ ഹാജരാകണം.

ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ട് വര്‍ഷം), സിവില്‍ (രണ്ട് വര്‍ഷം), ഡെസ്‌ക്‌ടോപ് പബ്ലിഷിങ് ഓപ്പറേറ്റര്‍ (ഒരു വര്‍ഷം), ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ടെക്‌നോളജി ഒരു വര്‍ഷം) എന്നീ ട്രേഡുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഫോണ്‍: 04672341666, 9496335327.