ആയിരം കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു

33

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ വികസനപ്രവർത്തനങ്ങളുടെ ധനശേഖരണാർഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവി ക്കുന്നു. ഇതിനായുള്ള ലേലം ആഗസ്റ്റ് 25ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട്് ഓഫീസിൽ ഇ-കുബേർ സംവിധാനം വഴി നടക്കും.

ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും (നമ്പർ: എസ്.എസ്-1/244/2020 ഫിൻ. തിയതി 20.08.2020) വിശദാംശങ്ങൾ ക്കും ധനവകുപ്പിന്റെ വെബ്‌സൈറ്റ് (www.finance.kerala.gov.in) സന്ദർശിക്കുക.

NO COMMENTS