ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഐഎസ്ആര്‍ഒ നീട്ടി

409

ബെംഗളൂരു : ചന്ദ്രപര്യവേക്ഷണ പദ്ധതിയുടെ രണ്ടാം ഭാഗമായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഐ.എസ്.ആര്‍.ഒ നീട്ടി.
ഈ വര്‍ഷം ഒക്ടോബറില്‍ നടത്താന്‍ തീരുമാനിച്ച വിക്ഷേപണം 2019 ഫെബ്രുവരിയിലേക്ക് മാറ്റിയതായി ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.
സാങ്കേതിക കാരണങ്ങളെ തുടര്‍ന്നാണ് ദൗത്യം നീട്ടിയതെന്ന് അധികൃതര്‍ അറിയിച്ചു.

NO COMMENTS