ഐഎസ്‌ എല്‍ : കേരള ബ്ലാസ്റ്റേഴ്സ് ഗോവ എഫ്സിയോട് 5-2ന് തോറ്റു

424

ഗോവ: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് തോല്‍വി. ഗോവ എഫ് സിയോട് 5 – 2നാണ് കേരളം തോറ്റത്. സീസണിലെ ആദ്യ എവേ മാച്ചിനിറങ്ങിയ കേരളം ആദ്യപകുതിയില്‍ ഒപ്പത്തിനൊപ്പം പിടിച്ചുനിന്നെങ്കിലും രണ്ടാം പകുതിയില്‍ ഒന്നിന് പിറകെ ഒന്നായി ഗോവ എഫ് സി കേരളത്തിന്റെ വലയില്‍ ഗോളുകള്‍ അടിച്ചുകയറ്റി. ആദ്യപകുതിയില്‍ നാലും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകളാണ് മത്സരത്തില്‍ ആകെ പിറന്നത്.

NO COMMENTS