ഐഎസ്‌എല്‍ : കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം ; ഇയാന്‍ ഹ്യൂമിന് ഹാട്രിക്

317

ന്യൂഡല്‍ഹി: ഡല്‍ഹി ഡൈനാമോസുമായുള്ള മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം(3-1). ബ്ലാസ്റ്റേഴ്സിനായി ഇയാന്‍ ഹ്യൂം ഹാട്രിക് ഗോള്‍ സ്വന്തമാക്കി. സൂപ്പര്‍ താരം ദിമിതര്‍ ബര്‍ബറ്റോവ് പരുക്കേറ്റ് പുറത്തുപോയെങ്കിലും ഇയാന്‍ ഹ്യൂമിന്റെ തകര്‍പ്പന്‍ ഫോമില്‍ മൂന്ന് തവണ ഡല്‍ഹിയുടെ വലകുലുക്കാനായി.

NO COMMENTS