ഐ എസ് ബ​ന്ധം 616 പേര്‍ക്ക് ശി​ക്ഷ

185

ബ​ഗ്​​ദാ​ദ്​: ഐ എസ്മായുള്ള ബ​ന്ധ​ത്തി​​ന്‍റ പേ​രി​ല്‍ ​ഇ​റാ​ഖി​ല്‍ ശി​ക്ഷ ലഭിച്ചത് 616 വിദേശികള്‍ക്ക്. ഇ​തി​ല്‍ 416 പേരോളം വനിതകളാണ്. ​പ്രായ​പൂ​ര്‍​ത്തി​യാകാത്തവര്‍ 108 പേര്‍, 42 പേ​ര്‍ മാ​ത്ര​മാ​യി​രു​ന്നു പു​രു​ഷ​ന്മാ​ര്‍. എന്നാല്‍ ഇവര്‍ക്ക് വിധിച്ച ശിക്ഷ എന്താണെന്ന് നീ​തി​ന്യാ​യ വ​കു​പ്പ്​ വ​ക്​​താ​വ്​ അ​ബ്​​ദു​ല്‍ സ​ത്താ​ര്‍ ബ​യ്​​റ​ഖ്​​ദ​ര്‍ വെ​ളി​പ്പെ​ടു​ത്തി​യി​ല്ല.രാ​ജ്യ​ത്തെ ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​പ്ര​കാ​രം ​ഐ .​എ​സു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യാ​ല്‍ വ​ധ​ശി​ക്ഷ അ​ട​ക്ക​മു​ള്ള ശി​ക്ഷ​ക​ള്‍ വി​ധി​ക്കാം.

NO COMMENTS