ഇന്റര്‍വ്യൂ മാറ്റി

17

തിരുവനന്തപുരം : കോവിഡ് വ്യാപനം തീവ്രമായ സാഹചര്യത്തില്‍ പുരാരേഖ വകുപ്പിന്റെ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിന് കേരള മ്യൂസിയത്തില്‍ ഇന്ന് (ജനുവരി 20)മുതല്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

NO COMMENTS