സ്വാതന്ത്യ ദിന പരേഡ് റിഹേഴ്‌സല്‍ 10, 11, 13 തീയതികളില്‍

118

പാലക്കാട് : ജില്ലയിലെ സ്വാതന്ത്യ ദിനാഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റ് 10 നും 11 നും വൈകീട്ട് മൂന്ന് മുതലും ഓഗസ്റ്റ് 13 ന് രാവിലെ ഏഴ് മുതല്‍ പരേഡ് റിഹേഴ്‌സല്‍ കോട്ടമൈതാനത്ത് നടക്കും. പരേഡില്‍ പങ്കെടുക്കുന്നവര്‍ കൃത്യസമയത്ത് കോട്ടമൈതാനിയില്‍ പാലക്കാട് എ.ആര്‍ ക്യാമ്പ് കമാണ്ടന്റ് മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

NO COMMENTS