സ്വാതന്ത്ര്യദിനാഘോഷം: മന്ത്രിമാർക്ക് ജില്ലകളുടെ ചുമതല

171
Indian Independence Day greeting card with Ashoka wheel and brush strokes in national flag colors. Vector Illustration.

ഈ വർഷത്തെ സംസ്ഥാന/ജില്ലാതല സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വിവിധ ജില്ലകളിൽ അഭിവാദ്യം സ്വീകരിക്കുന്നതിന് മന്ത്രിമാരുടെ പേര് അംഗീകരിച്ച് ഉത്തരവായി. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് അഭിവാദ്യം സ്വീകരിക്കും.മറ്റു ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരുടെ വി്ശദാംശം ചുവടെ:

കൊല്ലം- കെ. രാജു,പത്തനംതിട്ട- ജെ. മേഴ്‌സിക്കുട്ടിയമ്മ,ആലപ്പുഴ- ജി. സുധാകരൻ,കോട്ടയം- പി. തിലോത്തമൻ,ഇടുക്കി- എം.എം. മണി,എറണാകുളം- വി.എസ്. സുനിൽകുമാർ,തൃശൂർ- എ.സി. മൊയ്തീൻ,പാലക്കാട്- കെ.കൃഷ്ണൻകുട്ടി,മലപ്പുറം- കെ.ടി ജലീൽ,കോഴിക്കോട്- എ.കെ. ശശീന്ദ്രൻ,വയനാട്- കെ.കെ. ശൈലജ ടീച്ചർ,കണ്ണൂർ- ഇ.പി. ജയരാജൻ,കാസർകോട്- ഇ. ചന്ദ്രശേഖരൻ.

NO COMMENTS