ഭീ​ക​ര​സം​ഘ​ട​ന​യ്ക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘം പി​ടി​യി​ല്‍

175

ക​ഠു​വ: ഹി​സ്ബു​ള്‍ മു​ജാ​ഹി​ദ്ദീ​ന്‍ ഭീ​ക​ര​സം​ഘ​ട​ന​യ്ക്ക് ആ​യു​ധ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘം പി​ടി​യി​ല്‍. ജ​മ്മു കാ​ഷ്മീ​രി​ലെ ക​ഠു​വ​യി​ല്‍​നി​ന്നാ​ണ് ര​ണ്ടം​ഗ സം​ഘം പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് ഇ​വ​രി​ല്‍​നി​ന്ന് ര​ണ്ട് തോ​ക്കു​ക​ളും ഒ​രു ട്ര​ക്കും 71,000 രൂ​പ​യു​ടെ പി​ടി​ച്ചെ​ടു​ത്തു.പു​ല്‍​വാ​മ​യി​ലെ അ​വ​ന്തി​പു​ര സ്വ​ദേ​ശി​ക​ളാ​യ നി​സാ​ര്‍ അ​ഹ​മ്മ​ദ്, അ​ക്കി​ബ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ പി​ടി​യി​ലാ​യ​ത്. പ​ഞ്ചാ​ബി​ല്‍​നി​ന്നെ​ത്തി​യ ട്ര​ക്കാ​ണ് പോലീസ് പി​ടി​ച്ചെ​ടു​ത്ത​ത്.

NO COMMENTS