ജ​മ്മു കാ​ഷ്മീ​രി​ല്‍ ബി​ജെ​പി നേ​താ​വ് ഭീ​ക​ര​രു​ടെ വെ​ടി​യേ​റ്റ് മ​രി​ച്ചു.

137

ശ്രീ​ന​ഗ​ര്‍: ബി​ജെ​പി​യു​ടെ അ​ന​ന്ത​നാ​ഗ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഗു​ല്‍ മു​ഹ​മ്മ​ദ് മി​ര്‍ (60) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലെ നൗ​ഗാ​മി​ല്‍​വെ​ച്ചാ​ണ് ഗു​ല്‍ മു​ഹ​മ്മ​ദി​ന് വെ​ടി​യേ​റ്റ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ളെ ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.ഗു​ല്‍ മു​ഹ​മ്മ​ദി​ന്‍റെ നെ​ഞ്ചി​ലും വ​യ​റ്റി​ലു​മാ​യാ​ണ് വെ​ടി​യു​ണ്ട​ക​ള്‍ ത​റ​ച്ച​തെ​ന്ന് കാ​ഷ്മീ​ര്‍ പോ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഭീ​ക​ര​ര്‍​ക്കാ​യി പോ​ലീ​സ് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.

NO COMMENTS