കനത്ത മഴ ; ഇ​ടു​ക്കി ഡാമിലെ ജ​ല​നി​ര​പ്പ് ഉയരുന്നു

166

ഇടുക്കി : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമായതോടെ ഇ​ടു​ക്കി ഡാമിലെ ജ​ല​നി​ര​പ്പ് ഉയരുന്നു. ബു​ധ​നാ​ഴ്ച രാ​വി​ലെ അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2396.58 അ​ടി​യി​ലെ​ത്തി. മ​ഴ വീ​ണ്ടും ക​ന​ത്ത​തോ​ടെ നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​താ​ണ് ജ​ല​നി​ര​പ്പ് വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​യ​ത്.

NO COMMENTS