എഫ്സി ഗോവയ്ക്കെതിരെ കേരളബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

202

ഗോവ: എഫ്സി ഗോവയ്ക്കെതിരായ മത്സരത്തില്‍ കേരളബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. ആദ്യം ഗോള്‍ നേടിയ ഗോവയ്ക്കെതിരെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ റാഫിയുടെ ഗോളിലൂടെ സമനില പിടിച്ച കേരളം 84-ാം മിനിറ്റില്‍ ബെല്‍ഫോര്‍ട്ട് ഒറ്റയ്ക്കുള്ള മുന്നേറ്റത്തിലൂടെ നേടിയ ഗോളിലൂടെ മുന്നിലെത്തുകയായിരുന്നു.
24ാം മിനിറ്റില്‍ റിച്ചാര്‍ലിസണിന്റെ ക്രോസില്‍ നിന്ന് ഹെഡ്ഡറിലൂടെ ജൂലിയോ സീസറാണ് ഗോവയുടെ ഗോള്‍ നേടിയത്.

NO COMMENTS

LEAVE A REPLY