സ്വ​പ്ന സു​രേ​ഷി​ന് സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഒ​രു ല​ക്ഷം രൂ​പാ​യോ​ളം വി​ല​വ​രു​ന്ന​ ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എം. ​ശി​വ​ശ​ങ്ക​ർ

17

കൊ​ച്ചി: സ്വ​പ്ന സു​രേ​ഷി​ന് സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഒ​രു ല​ക്ഷം രൂ​പാ​യോ​ളം വി​ല​വ​രു​ന്ന
ഐ​ഫോ​ൺ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത് എം. ​ശി​വ​ശ​ങ്ക​റെ​ന്ന് ക​ണ്ടെ​ത്തി.​ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ത​ന്‍റെ കൈ​വ​ശ​മു​ള്ള ഫോ​ണു​ക​ളു​ടെ ഐ​എം​ഇ ന​മ്പ​ർ ശി​വ​ശ​ങ്ക​ർ ന​ൽ​കി​യി​രു​ന്നു. സ​ന്തോ​ഷ് ഈ​പ്പ​നും താ​ൻ കൈ​മാ​റി​യ ഫോ​ണു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ന​ൽ​കി​യി​രു​ന്നു. 

ഇ​വ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ​ന്തോ​ഷ് ഈ​പ്പ​ൻ ന​ൽ​കി​യ ഫോ​ണു​ക​ളി​ൽ ഒ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ കൈ​വ​ശ​മു​ള്ള​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ഇ​ഡി ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് തു​ട​രു​ക​യാ​ണ്.