പ്രകൃതിദത്ത പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ഒരു പകര ചികിത്സയാണ് ഹോമിയോപ്പതി -ഡി എം ഓ ആയി വിരമിച്ച – ഹോമിയോ ഡോ. ദസ്തക്കിറിൻറെ – അനുഭവക്കുറിപ്പ് ; ഏപ്രിൽ 10- ലോക ഹോമിയോപ്പതി – ദിനം

545

ശരീരം – സ്വന്തം ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത പദാർത്ഥങ്ങൾ ഉപയോഗിക്കുന്ന ഒരു പകര ചികിത്സയാണ് ഹോമിയോപ്പതിചികിത്സയെന്ന് ഡോക്ടർ ദസ്തക്കിർ അഭിപ്രായപ്പെടുന്നു. – ഇന്ന് ലോക ഹോമിയോപ്പതി ദിനം. ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്ന സാമുവൽ ഹാനിമാനോട് ആദര സൂചകമായിട്ടാണ് ലോക ഹോമിയോപ്പതി ദിനം ആചരിക്കുന്നത്. ഈ ചികിത്സാസിദ്ധാന്തം അനുസരിച്ച് രോഗം സുഖപ്പെടുത്തുന്നതിനുള്ള മിക്ക സാങ്കേതികവിദ്യകളും ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല. എന്നതു കൊണ്ട് ഹോമിയോപ്പതി ഒരു പകര ചികിത്സയാണ്. ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്ന ചികിത്സാരീതികളുടെ കൃത്യമായ വ്യതിയാനവും ഫലപ്രദവുമായ ബന്ധം കൊണ്ടാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കേരളത്തിൻറെ വിവിധഭാഗങ്ങളിൽ – ഹോമിയോപ്പതി മേഖലയിൽ സേവനമനുഷ്ഠിച്ച ഡോക്ടർ ദസ്തക്കിർ നീണ്ട 30 കൊല്ലത്തെ സർവീസിന് ശേഷം ഡി എം ഓ ആയി വിരമിച്ചു. 1973 75 കാലഘട്ടത്തിൽ ഡിഗ്രി പഠനം അവസാനിപ്പിച് താല്പര്യമില്ലാതിരുന്നിട്ടും ഹോമിയോ പഠിക്കാൻ വേണ്ടി തയ്യാറായി എന്നുള്ളതാണ് സത്യം. അങ്ങനെ ശ്രീ വിദ്യാധിരാജ ഹോമിയോപ്പതി മെഡിക്കൽ സെന്ററിൽ പഠനം പൂർത്തിയാക്കി കഴിഞ്ഞയുടനെ തന്നെ 1982 ൽ സർക്കാർ ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കുകയും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചു . ഹോമിയോപ്പതിക് മെഡിക്കൽ ആഫീസർ ആയിട്ടാണ് ആദ്യത്തെ നിയമനം ഹോമിയോ ഇന്റേൺഷിപ് സമയത്തുണ്ടായ ഒരനുഭവമാണ് ചികിത്സയിൽ കൂടുതൽ താല്പര്യമുണ്ടാവാൻ കാരണം ഹോമിയോ ചികിത്സയോട് കൂടുതൽ താല്പര്യം തോന്നിയ സന്ദർഭം ;

തലമുടി കൊഴിഞ്ഞു പോയ ഒരു സ്ത്രീ ഒരുപാട് മരുന്നുകൾ പരീക്ഷിച്ചതിന് ശേഷം എന്റെ അടുക്കൽ വന്നു . ഞാൻ മരുന്ന് കൊടുത്തു .രണ്ടു മാസത്തിന് ശേഷമാണ് കുറെ മധുര പലഹാരങ്ങളുമായി എന്നെ കാണാൻ വന്നത്. ഡോക്ടർ തന്ന മരുന്ന് ഫലപ്രദമായിട്ടുണ്ടെന്നും .എന്റെ തലമുടി തഴച്ചു വളരുന്നുണ്ടെന്നും പറഞ്ഞു . ആ സമയം മുതൽ കൂടുതൽ ആത്മവിശ്വാസത്തോടെ കൂടുതൽ പഠനം നടത്തുകയും തുടർന്ന് ഒരു ഹോമിയോ ഡോക്ടർ എന്ന നിലയിൽ ഒരുപാട് അനുഭവങ്ങൾക്ക് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള രോഗങ്ങൾക്ക് ചികിത്സ നൽകുവാൻ സാധിച്ചിട്ടുണ്ട്. നൽകിയ മരുന്നുകളൊന്നും ഫലപ്രമാകാതിരുന്നിട്ടില്ല. ഹോമിയോ മരുന്നുകൾ കൊണ്ട് ഫലപ്രദമായി വിനിയോഗിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഹോമിയോ ചികിത്സകളിൽ പൂർണ സംതൃപ്തി നേടി പോകുന്നവർ നിരവധിയാണ് .

ഹോമിയോപ്പതി ചികിത്സാ സമ്പ്രദായത്തിന് ശാസ്ത്രീയ നീതീകരണം ഇല്ലെന്ന് ആധുനിക വൈദ്യശാസ്ത്രം അവകാശപ്പെടുന്നു. എന്നിരുന്നാലും, പല ആളുകളും രോഗശാന്തിയെ ഫലമായി ഫലമെടുക്കുന്നതാണെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ, കൃത്യമായ വിവരങ്ങൾ ഒരു പ്രത്യേക ക്രോണിക് രോഗത്തെ പൂർണമായി സുഖപ്പെടുത്തുന്നതായി ന്യായീകരിക്കാൻ കൃത്യമായ ഡാറ്റ ലഭ്യമാക്കുന്നു. ഒരു ജർമ്മൻ വൈദ്യനായിരുന്ന ക്രിസ്റ്റ്യൻ ഫ്രീഡ്രിക് സാമുവൽ ഹാനിമാൻ ഹോമിയോപ്പതി വൈദ്യ സമ്പ്രദായത്തിനു വേണ്ടി തുടക്കമിട്ടു.ബ്ലഡ് പ്രഷർ,കരൾ രോഗം വൃക്ക രോഗം ഹൃദ്രോഗം രക്തക്കുറവ് തുടങ്ങിയ രോഗങ്ങൾക്കെല്ലാം ഫലപ്രദമായ ചികിത്സ ഹോമിയോയിൽ ഉണ്ട്. ഒരു രോഗത്തിലെ പ്രശ്നം മാറുമ്പോൾ ബിപി സാധാരണയായി മാറുന്നു. ഒരു രോഗിക്കു നൽകുന്ന മരുന്ന് മറ്റൊരാൾക്ക് കൊടുക്കാറില്ല. ഹോമിയോ സിസ്റ്റം അറിഞ്ഞു മാത്രമേ മരുന്ന് നൽകുകയുള്ളൂ. മൈഗ്രേൻ പോലുള്ള രോഗങ്ങളുമായി വന്നവർക്ക് പ്രത്യേകതരം ചികിത്സയാണ് നൽകുന്നത്.

ഹോമിയോപ്പതി – ചികിത്സാ സമ്പ്രദായത്തിന്റെ സ്ഥാപകനായി കരുതപ്പെടുന്ന – സാമുവൽ ഹാനിമാൻ ;

1755 ഏപ്രിൽ 10-നാണ് ഹാനിമാൻ ജനിച്ചത്. രോഗത്തിന്റെ മൂലകാരണങ്ങൾ അദ്ദേഹം ‘മിസൈസ്’ എന്നു വിശേഷിപ്പിക്കുകയും, ഹോമിയോപ്പതി തയ്യാറെടുപ്പുകൾ അഭിസംബോധന നടത്തുകയും ചെയ്തുവെന്ന് അദ്ദേഹം വിശ്വസിച്ചു. ഹാനിമാൻ തന്റെ കാലത്ത് വൈദ്യശാസ്ത്ര രംഗത്ത് അസംതൃപ്തിയുണ്ടായിരുന്നു. ശരീരം സ്വന്തം ശാരീരിക ശേഷി വർദ്ധിപ്പിക്കുന്നതിന് പ്രകൃതിദത്ത പദാർത്ഥങ്ങളുടെ ചെറിയ, വളരെ നേർപ്പിച്ച ഡോസുകൾ ഉപയോഗിക്കുന്ന പകര ചികിത്സയാണ് ഹോമിയോപ്പതി. ഹോമിയോപ്പതിയുടെ പൊതു അവബോധവും ഹോമിയോപ്പതിയുടെ പ്രാപ്യതയുമാണ് ലോക ഹോമിയോ ബോധവൽക്കരണവികസനത്തിന്റെപ്രധാന ലക്ഷ്യങ്ങൾഏപ്രിൽ 10 നും ഏപ്രിൽ 16 നും ഇടയിൽ എല്ലാ വർഷവും ലോക ഹോമിയോ ബോധവത്കരണ വാരം ആഘോഷിക്കുന്നു. ഹോമിയോപ്പതി അവരുടേതായ ഓർഗനൈസേഷൻ സംഘടിപ്പിച്ച ഹോർമോപിയറും ഹോമിയോപ്പതിയിൽ സൌഖ്യം പ്രാപിച്ചവരുമായ രണ്ട് ആഘോഷങ്ങൾ ആഘോഷിക്കുകയാണ്. ഹോമിയോപ്പതി പൊതുജന അവബോധം വർദ്ധിപ്പിക്കുകയും ഹോമിയോപ്പതിയുടെ പ്രാപ്യത വർദ്ധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചു.ഡോക്ടർ എന്ന രീതിയിൽ ഡോക്ടർ ദസ്തക്കിർ പൂർണ സംതൃപ്തനാണ്. വയനാട് തൃശ്ശൂർ നിലമ്പൂർ കുറ്റിപ്പുറം എന്നീ സ്ഥലങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. സ്ഥിരമായി കാണുന്ന രോഗികൾ ഇപ്പോഴും ഏത് അസുഖത്തിനും എത്താറുണ്ട്. അവർക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. മരുന്നുകൾ നല്ലത് ആയതുകൊണ്ടാണ് കൊണ്ടാണ് എല്ലാ രോഗികളും എത്തുന്നത്.

വിട്ടുമാറാത്ത പനി മരുന്നുകളെ കുറിച്ച് വ്യക്തമായ ധാരണയും പരിജ്ഞാനവും നേടാൻ സാധിച്ചു. അതുകൊണ്ടുതന്നെ ഇതുവരെ ചികിത്സാപ്പിഴവ് സംഭവിച്ചിട്ടില്ല. പക്ഷേ ഒരിക്കൽ ഒരു ഹൃദ്രോഗി എത്തുകയും സ്ട്രെങ്ത് കൂട്ടികൊടുത്ത് ഐസ് യു വരെ എത്തുകയും ചെയ്തു. അദ്ദേഹത്തിന് ഹാമിക്ക് എന്ന ഹോമിയോ മരുന്ന് നൽകിയതിന് ശേഷം നല്ല ആരോഗ്യവാനായാണ് അദ്ദേഹം തിരിച്ചെത്തിയത്. ഇപ്പോൾ തിരുവനതപുരം അട്ടകുളങ്ങരയിൽ ഹോമിയോ ചികിത്സ തുടരുന്നുണ്ട്. നിരവധി പേരാണ് ദിവസേന എത്തുന്നത് എന്ന് നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു. – ഡോ.ദസ്തക്കിർ (ഹോമിയോ ) 90378 27811

റിപ്പോർട്ടർ : തെന്നൽ കെ സത്യൻ

NO COMMENTS