സംസ്ഥാനത്തെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി

291

തിരുവനന്തപുരം : മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഓഗസ്റ്റ് 16, 17 തീയതികളില്‍ അവധിയായിരിക്കും.

NO COMMENTS