ഹയർസെക്കണ്ടറി പ്രവേശനം – അപേക്ഷാ തീയതി നീട്ടി

38

തിരുവനന്തപുരം : ഒന്നാംവർഷ ഹയർസെക്കണ്ടറി/വൊക്കേഷണൽ ഹയർസെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തിയതി ആഗസ്റ്റ് 25ന് വൈകിട്ട് അഞ്ച് വരെ ദീർഘിപ്പിച്ചു. ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കുന്നതിനുള്ള സമയപരിധിയും 25 വരെ നീട്ടിയിട്ടുണ്ട്. പുതുക്കിയ പ്രവേശന ഷെഡ്യൂൾ അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.

NO COMMENTS