ചക്കിലിയ സമുദായത്തിന് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി

185

കൊച്ചി : ജാതി വിവേചനത്തിനിരയാവുന്ന ചക്കിലിയ സമുദായത്തിന് സംരക്ഷണം നൽകണമെന്നും, തിരികെ വീട്ടിലെത്തി താമസിക്കാൻ അവസരമൊരുക്കണമെന്നും ഹൈക്കോടതി. ഡജിപി, പാലക്കാട് എസ്പി, ഡിവൈഎസ്പി എന്നിവർക്കാണ് ഹൈക്കോടതി നിർദേശം നൽകിയത്.

NO COMMENTS