ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത് സ​ര്‍​ക്കാ​രി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​ – ര​മേ​ശ് ചെ​ന്നി​ത്ത​ല.

130

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​ര്‍ ജ​ന​ങ്ങ​ളോ​ട് മാ​പ്പ് പ​റ​യ​ണ​മെ​ന്നും മ​ദ്യാ​സ​ക്തി​യു​ള്ള​വ​ര്‍​ക്കു ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി​യി​ല്‍ മ​ദ്യം ന​ല്‍​കാ​നു​ള്ള ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്ത​ത് സ​ര്‍​ക്കാ​രി​നേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ റേ​ഷ​ന്‍ വി​ത​ര​ണം അ​വ​താ​ള​ത്തി​ലാ​യെ​ന്നും മു​ന്‍​പ് കൊ​ടു​ത്തു​കൊ​ണ്ടി​രു​ന്ന റേ​ഷ​ന്‍ മാ​ത്ര​മാ​ണ് ഇ​പ്പോ​ള്‍ ന​ല്‍​കു​ന്ന​തെന്നും പാ​വ​പെ​ട്ട​വ​ര്‍​ക്ക് സൗ​ജ​ന്യം ല​ഭി​ക്കു​ന്നി​ല്ലെന്നും . അ​വ​ര്‍​ക്ക് ഒ​രു മാ​സം ല​ഭി​ച്ചി​രു​ന്ന 30 കി​ലോ അ​രി​യും ഗോ​ത​ന്പും മാ​ത്ര​മാ​ണ് ന​ല്‍​കു​ന്ന​ത് എന്നും പ​ല​യി​ട​ങ്ങ​ളി​ലും റേ​ഷ​ന്‍ എ​ത്തി​യി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ലോ​ക​ത്ത് ഒ​രി​ട​ത്തും ഇ​ല്ലാ​ത്ത ന​ട​പ​ടി​യാ​ണ് സ​ര്‍​ക്കാ​രി​ന്‍റേ​ത്. നി​സാ​മു​ദി​നി​ല്‍​നി​ന്ന് എ​ത്തി​യ​വ​രെ കൊ​റോ​ണ​യു​ടെ പേ​രി​ല്‍ ആ​ക്ര​മി​ക്ക​രു​ത്. ഇ​വ​ര്‍ നി​സാ​മു​ദി​നി​ലെ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് രോ​ഗ​മു​ണ്ടെ​ന്ന് ക​രു​തി​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

NO COMMENTS