വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ ലഡാക്കിൽ ത​ക​ർ​ന്നു​വീ​ണു

161

ല​ഡാ​ക്ക്: വ്യോ​മ​സേ​ന​യു​ടെ ഹെ​ലി​ക്കോ​പ്റ്റ​ർ ലഡാക്കിൽ ത​ക​ർ​ന്നു​ വീ​ണു. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കു​ശേ​ഷമായിരുന്നു സംഭവം. ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ അ​ത്യാ​ധു​നി​ക ധ്രു​വ് ലൈ​റ്റ് ഹെ​ലി​ക്കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്നു​വീ​ണ​ത്. ഹെ​ലി​ക്കോ​പ്റ്റ​ർ ത​ക​ർ​ന്നു​വീ​ണങ്കിലും എ​ല്ലാ​വ​രും സു​ര​ക്ഷി​ത​രാ​ണെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ വ്യോ​മ​സേ​ന അ​ന്വേ​ഷ​ണണത്തിനു ഉത്തരവിട്ടു.