കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി മ​ഴക്ക് സാധ്യത – കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം

197

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളി​യാ​ഴ്ച​വ​രെ കേ​ര​ള​ത്തി​ല്‍ വ്യാ​പ​ക​മാ​യി മ​ഴ പെ​യ്യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ന്‍റെ തെ​ക്കു​പ​ടി​ഞ്ഞാ​റും മ​ധ്യ​പ​ടി​ഞ്ഞാ​റും ഭാ​ഗ​ങ്ങ​ളി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റി​ന്‍റെ വേ​ഗ​ത മ​ണി​ക്കൂ​റി​ല്‍ 40- മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍​വ​രെ​യാ​കാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ആ ​ഭാ​ഗ​ത്തേ​ക്കു പോ​ക​രു​തെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ വൈ​ത്തി​രി- ഒ​മ്ബ​ത്, ത​ളി​പ​റ​മ്ബ്- ഏ​ഴ്, പാ​ല​ക്കാ​ട്- ആ​റ്, മാ​ന​ന്ത​വാ​ടി- നാ​ല് മ​റ്റ് 13 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നു​മു​ത​ല്‍ മൂ​ന്നു​വ​രെ സെ​ന്‍റീ​മീ​റ്റ​ര്‍ മ​ഴ പെ​യ്തു.

NO COMMENTS