അമ്പലമു​ക്കി​ല്‍ വൻ തീപിടുത്തം

56

ക​വ​ടി​യാ​ര്‍: ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അമ്പലമു​ക്കി​ല്‍ തു​ട​ര്‍​ന്ന്​ ക​ട​ക​ള്‍ ക​ത്തി​ന​ശി​ച്ചു. അമ്പല​മു​ക്ക് റോ​ഡി​ലെ ഹോ​ട്ട​ല്‍, ടി.​വി. സ​ര്‍​വി​സ് സ​െന്‍റ​ര്‍, ബേ​ക്ക​റി, ഫോ​ട്ടോ​സ്​​റ്റാ​റ്റ് ക​ട, ഫി​നാ​ന്‍​സ് എ​ന്നി​വ ന​ശി​ച്ചു. അമ്പലമു​ക്കി​​ലെ ഹോ​ട്ട​ലി​ല്‍ നി​ന്നും തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന്​ ചെ​ങ്ക​ല്‍​ചൂ​ള​യി​ല്‍ നി​ന്നും നാ​ല് യൂ​നി​റ്റ് അ​ഗ്​​നി​ര​ക്ഷ സേ​ന യൂ​നി​റ്റ് സ്ഥ​ല​ത്തെ​ത്തി. ഹോ​ട്ട​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് ഗ്യാ​സ് സി​ലി​ണ്ട​റു​ക​ള്‍ ഇ​തി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു.

NO COMMENTS