ഹൃദയാഘാതത്തെ തുടർന്ന് കാസര്‍ഗോഡ് മുട്ടം സ്വദേശി മരണപ്പെട്ടു

573

കാസര്‍ഗോഡ്; മുട്ടം ജമാഅത്ത്‌ മുൻ പ്രസിഡണ്ടും ഒളയം ജമാഅത്ത്‌ മുൻ പ്രസിഡണ്ടുമായ‌ മുട്ടത്തെ ഇസ്മായിൽ അട്ക്ക(മോണുച്ച)ന്റെ മകൻ റഫീക്ക്‌ (45)ആണ് മംഗലാപുരത്ത്‌ അറ്റാക്കായി മരിച്ചു

ഭാര്യ മൈമൂന ഉടുപ്പി, റി ഷു, റിസ്ന, മുഹമ്മദ്‌ എന്നിവ മക്കളാണ്, ഫർസ്സാന, ഇംറാൻ എന്നിവർ സഹോദരങ്ങളാണ്.

NO COMMENTS