സംസ്ഥാനത്ത് ഈ മാസം 13ന് യുഡിഎഫ് ഹര്‍ത്താല്‍

274

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 13ന് യുഡിഎഫ് ഹര്‍ത്താല്‍. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

NO COMMENTS