കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

185

കോഴിക്കോട് ; കോഴിക്കോട് ജില്ലയിലെ നാല് പഞ്ചായത്തുകളില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍. അത്തോളി,ഉള്ള്യേരി,നടുവണ്ണൂര്‍,കോട്ടൂര്‍ എന്നീ പഞ്ചായത്തുകളിലാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.