തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍

177

തൃശൂര്‍: പൊലീസ് മര്‍ദ്ദനത്തിന് വിധേയമായശേഷം യുവാവ് തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ തൃശൂര്‍ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കാന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ഏങ്ങണ്ടിയൂര്‍, വെങ്കിടങ്ങ്, മുല്ലശേരി, എളവള്ളി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.