ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍

191

ഇടുക്കി : ഇടുക്കി ജില്ലയിലെ മറയൂര്‍, കാന്തല്ലൂര്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍. കാ​ട്ടാ​ന​ശ​ല്യം പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാണ് ഹര്‍ത്താല്‍.
ജ​ന​കീ​യ സ​മി​തി​യാ​ണ് ഹ​ര്‍​ത്താ​ലി​ന് ആ​ഹ്വാ​നം ചെ​യ്തത്.