പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്തില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍

197

പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി പഞ്ചായത്തില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താല്‍. പഠിപ്പ് മുടക്കി പ്രതിഷേധവുമായി ബന്ധപ്പെട്ടു മല്ലപ്പള്ളിയില്‍ കെ എസ് യു പ്രവര്‍ത്തകരെ സി പി എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍.
രാവിലെ ആറുമുതല്‍ ഉച്ചയ്ക്കു രണ്ടു വരെ മല്ലപ്പള്ളി പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിട്ടുണ്ട്.

NO COMMENTS