ഹ​ര്‍​ത്താ​ല്‍ ; തി​രു​വ​ന​ന്ത​പുരത്തും കോ​ഴി​ക്കോ​ട്ടും കെ.​എ​സ്‌.ആ​ര്‍​.ടി.​സി ബ​സു​ക​ള്‍​ക്ക് നേ​രെ ക​ല്ലേ​റ്

178

തിരുവനന്തപുരം : ഹ​ര്‍​ത്താ​ലി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ട്ടും കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ല്ല​മ്പല​ത്താ​ണ് ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. കോ​ഴി​ക്കോ​ട്ട് കു​ണ്ടാ​യി​ത്തോ​ട്, മു​ക്കം, കു​ന്ന​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ബ​സു​ക​ള്‍​ക്കു നേ​രെ ക​ല്ലേ​റു​ണ്ടാ​യ​ത്. പൊലീസ് സംരക്ഷണമുണ്ടെങ്കിലേ സര്‍വീസ് നടത്താനാകൂ എന്ന് ജീവനക്കാര്‍ അറിയിച്ചു. തു​ട​ര്‍​ന്നു കെ​എ​സ്‌ആ​ര്‍​ടി​സി സ​ര്‍​വീ​സ് നി​ര്‍​ത്തി​വ​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​ര്‍ ഹ​ര്‍​ത്താ​ലി​നാ​ണ് അ​ഖി​ല ഭാ​ര​ത ഹി​ന്ദു​പ​രി​ഷ​ത്ത് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

NO COMMENTS