കോട്ടയം ജില്ലയിലെ മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ നാളെ ഹർത്താൽ

175

കോട്ടയം ; ബിജെപി ആക്രമങ്ങളിൽ പ്രതിഷേധിച്ച് കോട്ടയം ജില്ലയിലെ മുത്തോലി, കൊഴുവനാല്‍ പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താലിന് സിപിഎം ആഹ്വനം ചെയ്തു.

NO COMMENTS