പെരിന്തല്‍മണ്ണ താലൂക്കില്‍ ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

253

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ മുസ്‌ലിം ലീഗിന്റെ നിയോജക മണ്ഡലം ഓഫിസ് എസ്എഫ്‌ഐക്കാര്‍ അടിച്ചു തകര്‍ത്തതില്‍ പ്രതിഷേധിച്ചു ചൊവ്വാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ പെരിന്തല്‍മണ്ണ താലൂക്കില്‍ ഹര്‍ത്താല്‍ നടത്തുമെന്നു യുഡിഎഫ് അറിയിച്ചു. നേരത്തെ, മലപ്പുറം ജില്ലയില്‍ ഹര്‍ത്താല്‍ എന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്.

സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചു ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കിയതായി യുഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു. സംസ്ഥാന നേതൃത്വത്തിന്റെ അഭ്യര്‍ഥന മാനിച്ചു ഹര്‍ത്താല്‍ പെരിന്തല്‍മണ്ണ താലൂക്കില്‍ മാത്രമായി ചുരുക്കിയതായി യുഡിഎഫ് ജില്ലാനേതൃത്വം അറിയിച്ചു.

NO COMMENTS